Cyclone Mandous Continues To Wreak Havoc In Tamil Nadu; 5 Dead, Thousands Find Refuge In Shelter Homes| തമിഴ്‌നാടിന്റേയും ആന്ധ്രാപ്രദേശിന്റെയും വിവിധ പ്രദേശങ്ങളില്‍ നാശം വിതച്ച് മാന്‍ഡോസ് ചുഴലിക്കാറ്റ്. ചുഴലിക്കാറ്റിന്റെ കെടുതിയില്‍ ഇതുവരെ 5 മരണം. 181 വീടുകള്‍ തകര്‍ന്നു. ചെന്നൈ കോര്‍പ്പറേഷനില്‍ മാത്രം 600 കോടിയുടെ നഷ്ടം